പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയം; ടേബിള്‍ ടെന്നിസില്‍ ശരത് കമല്‍ പുറത്ത്
കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയോട് തോറ്റിരുന്നു.
BY FAR27 July 2021 7:32 AM GMT

X
FAR27 July 2021 7:32 AM GMT
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയം. പൂള്‍ എയില്‍ സ്‌പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സിമ്രാന്‍ജിത്ത് സിങ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ രൂപീന്ദ്ര പാല്‍ സിങ് ഒരു ഗോള്‍ നേടി. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയോട് തോറ്റിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്റിനെതിരേ ഇന്ത്യ ജയിച്ചിരുന്നു.
ടേബിള്‍ ടെന്നിസ് വനിതാ വിഭാഗം സിംഗിള്‍സിന് പിറകെ പുരുഷ വിഭാഗം സിംഗിള്‍സിലും ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. മൂന്നാം റൗണ്ടില്‍ അജന്താ ശരത് കമലാണ് തോറ്റ് പുറത്തായത്. ലോക ചാംപ്യന്‍ മാ ലോങിനോടാണ് തോറ്റത്. സ്‌കോര്‍ 11-7, 8-11, 13-11, 11-4, 11-4. ആദ്യ മൂന്ന് സെറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ അവസാന രണ്ട് സെറ്റുകള്‍ മാ ലോങ് അനായാസം കരസ്ഥമാക്കുകയായിരുന്നു.
Next Story
RELATED STORIES
പോപുലര് ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്ണാടകയില് തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT