ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യ കൊവിഡ് കേസ്
ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ്.
BY FAR17 July 2021 7:08 AM GMT
X
FAR17 July 2021 7:08 AM GMT
ടോക്കിയോ: ആശങ്കകള്‍ക്ക് തുടക്കമിട്ട് ഒളിംപിക്‌സ് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്ന ഇദ്ദേഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ടോക്കിയോവില്‍ എത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഒളിംപിക്‌സ് സിഇഒയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ്.ടോക്കിയോവില്‍ കഴിഞ്ഞ ദിവസം 1,271 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Next Story
RELATED STORIES
കരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMT