ഒളിംപിക്സ്; രണ്ട് മെക്സിക്കന് ബേസ്ബോള് താരങ്ങള്ക്ക് കൊവിഡ്
ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
BY FAR20 July 2021 10:16 AM GMT

X
FAR20 July 2021 10:16 AM GMT
ടോക്കിയോ: ഒളിംപിക്സില് പങ്കെടുക്കുന്ന താരങ്ങള്ക്ക് വീണ്ടും കൊവിഡ് റിപ്പോര്ട്ട് ചെയ്തു. മെക്സിക്കന് ടീമിന്റെ ബേസ്ബോള് താരങ്ങള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്ക്കാണ് രോഗം കണ്ടെത്തിയത്. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 23നാണ് ഒളിംപിക്സിന് തുടക്കമാവുന്നത്.
Next Story
RELATED STORIES
തിരൂര് സൗഹൃദവേദി കര്ഷകദിനത്തില് ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMTമാളയില് രക്ഷിതാവായ സ്ത്രീയെ സ്കൂള് ചെയര്മാന് അപമാനിച്ചതായി പരാതി
17 Aug 2022 12:23 PM GMTകേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
17 Aug 2022 12:19 PM GMTസി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: കണ്ണൂരിലെ വിദ്യാര്ഥിനിക്ക്...
17 Aug 2022 12:12 PM GMTനാളെയും മറ്റന്നാളും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
17 Aug 2022 11:56 AM GMTഷാജഹാന്റെ കൊലപാതകം: ആര്എസ്എസ്സിന്റെ വര്ഗീയ അജണ്ടയിലേക്ക് സിപിഎം...
17 Aug 2022 11:54 AM GMT