Others

സുമിത് മാലിക്കിന് വെള്ളി; റെസ്ലിങ് ഫൈനലില്‍ നിന്ന് പിന്‍മാറി

നേരത്തെ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ സുമിത്ത് ഇന്ന് പരിക്കിനെ തുടര്‍ന്ന് ഫൈനലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

സുമിത് മാലിക്കിന് വെള്ളി; റെസ്ലിങ് ഫൈനലില്‍ നിന്ന് പിന്‍മാറി
X

സോഫിയ;ഇന്ത്യയുടെ സുമിത്ത് മാലിക്കിന് ലോക ഒളിംപിക് യോഗ്യതാ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വെള്ളി. 125 കിലോ ഗ്രാം വിഭാഗത്തിലാണ് സുമിത്തിന്റെ നേട്ടം. നേരത്തെ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ സുമിത്ത് ഇന്ന് പരിക്കിനെ തുടര്‍ന്ന് ഫൈനലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.റഷ്യയുടെ സെര്‍ഗെ കൊസയര്‍വിനെ നേരിടേണ്ട സുമിത്ത് പൂര്‍ണ്ണ കായികക്ഷമത നേടിയിട്ടില്ലെന്നും താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഇന്ത്യന്‍ റെസ്ലിങ് ഭാരവാഹികള്‍ അറിയിച്ചു.




Next Story

RELATED STORIES

Share it