- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോട്ട്പുട്ട് താരം തേജീന്ദ്രര്‍ സിങിന് ഒളിംപിക്‌സ് യോഗ്യത
21.49 മീറ്ററിന്റെ പുതിയ റെക്കോഡ് താരം കുറിച്ചു.
BY FAR21 Jun 2021 6:34 PM GMT

X
FAR21 Jun 2021 6:34 PM GMT
പട്യാല: ഷോട്ട്പുട്ട് താരം തേജീന്ദ്രര്‍ പാല്‍ സിങിന് ഒളിംപിക്‌സ് യോഗ്യത.പട്യാലയില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീ ഫോര്‍ മീറ്റിലാണ് താരത്തിന്റെ നേട്ടം. തന്റെ ദേശീയ റെക്കോഡായ 20.92 മീറ്റര്‍ തിരുത്തി ഇന്ന് 21.49 മീറ്ററിന്റെ പുതിയ റെക്കോഡ് താരം കുറിച്ചു.
Next Story












