- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക യൂത്ത് ബോക്സിങ്; സച്ചിന് സ്വര്‍ണ്ണം
മൂന്ന് വെങ്കലമെഡലുകളടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയത്.
BY FAR24 April 2021 6:26 AM GMT
X
FAR24 April 2021 6:26 AM GMT
കില്സെ: പോളണ്ടില്‍ നടക്കുന്ന ലോക യൂത്ത് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സച്ചിന് സ്വര്‍ണ്ണം. 56കിലോ ഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്റെ യെര്ബോലത്ത് സബയറിനെയാണ് സച്ചിന് തോല്‍പ്പിച്ചത്.ഹരിയാന താരമാണ് സച്ചിന്. ടൂര്‍ണ്ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യ ഏഴ് സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്.ഗിതികാ, ചാനു, പൂനം, വിനകാ,അരുദ്ധതി, തോക്കോചോം ചാനു എന്നിവരാണ് വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയവര്‍. മൂന്ന് വെങ്കലമെഡലുകളടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയത്.
Next Story
RELATED STORIES
ഗണേശോത്സവത്തിന്റെ മറവില്‍ വയോധികയേയും കുടുംബത്തെയും അക്രമിച്ച സംഭവം:...
4 Oct 2024 6:03 PM GMTഅവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
28 Sep 2024 9:07 AM GMTനാട്ടില്‍നിന്നു മടങ്ങിയെത്തിയത് മരണത്തിലേക്ക്; മലയാളി കുടുംബത്തെ...
20 July 2024 1:21 AM GMTകുവൈത്തില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബം മരിച്ചു
20 July 2024 1:09 AM GMT8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിശദമായി അറിയാം
16 July 2024 3:48 PM GMTസംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണം: ...
23 May 2024 8:18 AM GMT