ദേശീയ വോളീബോള്‍ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
BY NSH7 Nov 2021 3:40 AM GMT

X
NSH7 Nov 2021 3:40 AM GMT
തിരുവനന്തപുരം: കേരള വോളീബോള്‍ അസോസിയേഷന് അഫിലിയേറ്റ് ചെയ്തിരുന്ന ദേശീയ ഫെഡറേഷന്റെ അംഗീകാരം താല്‍ക്കാലികമായി റദ്ദാക്കിയതായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചു. ഫെഡറേഷനെതിരേര ലഭിച്ച പരാതികളിന്മേല് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സസ്പെന്ഷന് കാലയളവില്‍ ഈ സംഘടന നടത്തുന്ന വോളീബോള്‍ മല്‍സരങ്ങള്‍ക്കും, ചാംപ്യന്‍ഷിപ്പുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരവും മേല്നോട്ടവുമുണ്ടായിരിക്കില്ലന്നും കൗണ്‍സില്‍ അറിയിച്ചു. കേന്ദ്ര യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയം നേരത്തെ ഈ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു.
Next Story
RELATED STORIES
കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMT