ലോക ബാഡ്മിന്റണ്‍; പി വി സിന്ധു സെമിയില്‍
തായ്‌വാന്റെ തായി സു യിംങിനെയാണ് സിന്ധു തോല്‍പ്പിച്ചത്. 12-21, 23-21, 21-19 സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം.
ബാസേല്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സെമിയില്‍ പ്രവേശിച്ചു. തായ്‌വാന്റെ തായി സു യിംങിനെയാണ് സിന്ധു തോല്‍പ്പിച്ചത്. 12-21, 23-21, 21-19 സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം. തായി സു യിംങ് ലോക രണ്ടാം നമ്പര്‍ താരമാണ്. ആദ്യ സെറ്റ് കൈവിട്ട അഞ്ചാം റാങ്കുകാരിയായ സിന്ധു തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.
ഈ സീസണിലെ രണ്ട് തോല്‍വിക്ക് ശേഷമുളള വമ്പന്‍ തിരിച്ചുവരവാണ് സിന്ധു ലോക ചാംപ്യന്‍ഷിപ്പില്‍ നടത്തിയത്. ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 9 തവണ ജയം സിന്ധുവിനൊപ്പവും അഞ്ച് തവണ ജയം തായ് താരതത്തിനൊപ്പമായിരുന്നു. 2017ലും 2018ലും ലോകചാംപ്യന്‍ഷിപ്പിലെ റണ്ണര്‍അപ്പായിരുന്നു സിന്ധു. ലോക ഒന്നാം നമ്പര്‍ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലോകചാംപ്യന്‍ഷിപ്പോ, ഒളിംപിക്‌സ് സ്വര്‍ണമോ സിന്ധു നേടിയിട്ടില്ല.
RELATED STORIES
കശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMT