പ്രോ കബഡി ലീഗിന് ഇന്ന് തുടക്കം; ആദ്യ മല്‍സരം ബെംഗളൂരു ബുള്‍സും യു മുംബൈയും തമ്മില്‍
പതിവ് പോലെ 12 ടീമുകള്‍ മാറ്റുരയ്ക്കും.
BY FAR21 Dec 2021 6:21 PM GMT

X
FAR21 Dec 2021 6:21 PM GMT
ബെംഗളൂരു: രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയക്ക് ശേഷം ഇന്ത്യയില്‍ പ്രോ കബഡി ലീഗിന്റെ ആരവം. കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ച രണ്ട് സീസണുകള്‍ക്ക് ശേഷം ഇന്ന്(22-12-21) ബെംഗളൂരുവിലാണ് എട്ടാം സീസണിന് തുടക്കമാവുന്നത്. ആദ്യ മല്‍സരത്തില്‍ ഇന്ന് രാത്രി 7.30ന് ബെംഗളൂരു ബുള്‍സും യു മുംബൈയും ഏറ്റുമുട്ടും. പതിവ് പോലെ 12 ടീമുകള്‍ മാറ്റുരയ്ക്കും.ഇന്ത്യന്‍ താരങ്ങളും ഇറാന് താരങ്ങളുമാണ് പ്രധാനമായും കളിക്കുന്നത്. ജയ്പൂര്‍ പിങ് പാന്തേഴ്സ്, ദബാങ് ഡല്‍ഹി കെ സി, തെലുഗു ടൈറ്റന്‍സ്, തമിഴ് തലൈവാസ്, യു പി യോദ്ധാ, പുണെരി പള്ട്ടന്, ഗുജാറത്ത് ജയന്റസ്, ഹരിയാന് സ്റ്റീലേഴ്സ്, ബെഗാള്‍ വാരിയേഴ്സ് എന്നിവരാണ് ലീഗില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.
Next Story
RELATED STORIES
9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMT