മലേഷ്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍; സെയ്‌നാ നെഹ്‌വാള്‍ പുറത്ത്
മിക്‌സഡ് ഡബിള്‍സില്‍ സുമീത് റെഡി-അശ്വിനി പൊന്നപ്പാ സഖ്യവും ഇന്നിറങ്ങും.
BY FAR29 Jun 2022 4:25 AM GMT

X
FAR29 Jun 2022 4:25 AM GMT
ക്വാലാലംപൂര്‍: മലേഷ്യന്‍ ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ സെയ്‌നാ നെഹ്‌വാള്‍ പുറത്ത്.അമേരിക്കന്‍ താരം ഇറിസ് വാങിനോട് 21-11, 21-17 സ്‌കോറിനാണ് താരത്തിന്റെ തോല്‍വി. മറ്റ് ഇന്ത്യന്‍ താരങ്ങളായ പാരൂപള്ളി കശ്യപ്, പി വി സിന്ധു എന്നിവര്‍ ഇന്ന് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കായിറങ്ങും. വനിതാ ഡബിള്‍സില്‍ ഭട്ട്-ഗൗതം സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ സുമീത് റെഡി-അശ്വിനി പൊന്നപ്പാ സഖ്യവും ഇന്നിറങ്ങും.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT