മാഡ്രിഡ് ഓപ്പണ്‍; ബൊപ്പണ്ണാ-ഡെന്നിസ് സഖ്യം രണ്ടാം റൗണ്ടില്‍
ബൊപ്പണ്ണായുടെ ജയം 7-6, 6-4 സെറ്റുകള്‍ക്കാണ്.
BY FAR3 May 2021 7:14 PM GMT

X
FAR3 May 2021 7:14 PM GMT
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍(എടിപി-1000 ടെന്നിസ് ടൂര്‍ണ്ണമെന്റ്) പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ബൊപ്പണ്ണാ- കാനഡയുടെ ഡെന്നിസ് ഷാപൊവാളോ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മുന്‍ ലോക ഡബിള്‍സ് മൂന്നാം താരമായ ബൊപ്പണ്ണായുടെ ജയം 7-6, 6-4 സെറ്റുകള്‍ക്കാണ്. ടോപ് സീഡ് യുവാന്‍ സെബാസ്റ്റ്യന്‍-റോബര്‍ട്ട് ഫറാ സഖ്യമാണ് ഇന്‍ഡോ-കനേഡിയന്‍ സഖ്യത്തിന്റെ അടുത്ത മല്‍സരത്തിലെ എതിരാളി.
Next Story
RELATED STORIES
എസ്ഡിപിഐ കബഡി ടൂര്‍ണ്ണമന്റ്; ഇന്ദിര യൂത്ത് ക്ലബ് ചാംപ്യന്മാര്
4 Jun 2023 3:14 PM GMTഐഎന്‍എല്‍ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
2 Jun 2023 11:05 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു:...
27 May 2023 5:18 AM GMTകാസര്‍കോട്ട് പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
11 April 2023 3:52 PM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT