- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറിയന്‍ ഓപ്പണ്‍; കശ്യപ് സെമിയില്‍
ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ലോക ചാംപ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് കശ്യപിന്റെ സെമിയിലെ എതിരാളി
BY BSR27 Sep 2019 6:28 PM GMT
X
BSR27 Sep 2019 6:28 PM GMT
ഇഞ്ചിയോണ്‍: കൊറിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി പി കശ്യപ് സെമിയില്‍ പ്രവേശിച്ചു. മുന്‍ ലോക രണ്ടാം നമ്പര്‍ ജാന്‍ ഒ ജോര്‍ഗെന്‍സനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം കശ്യപ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. 24-22, 21-8 എന്ന സ്‌കോറിനാണ് കശ്യപിന്റെ വിജയം. ആദ്യ ഗെയിമില്‍ ഇരുവരും മികച്ച പോരാട്ടം കാഴ്ചവച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ കശ്യപ് മുന്നേറുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ലോക ചാംപ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് കശ്യപിന്റെ സെമിയിലെ എതിരാളി. മലേസ്യന്‍ താരം ഡാരന്‍ ലിയുവിനെ തോല്‍പ്പിച്ചാണ് കശ്യപ് ക്വാര്‍ട്ടറിലെത്തിയത്. ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ പി വി സിന്ധു, സെയ്‌ന നെഹ്‌വാള്‍, സായ് പ്രീണിത് എന്നിവര്‍ നേരത്തേ പുറത്തായിരുന്നു.
Next Story












