ജൂനിയര്‍ ഹോക്കി ലോകകപ്പ്; ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജയ് ഹാട്രിക്ക് നേടി.
BY FAR24 Nov 2021 4:58 PM GMT

X
FAR24 Nov 2021 4:58 PM GMT
ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി പുരുഷവിഭാഗം ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ഒഡീഷയില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സാണ് ഇന്ത്യയെ 5-4ന് പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജയ് മല്‍സരത്തില്‍ ഹാട്രിക്ക് നേടി.നാലാം ഗോള്‍ ഉത്തംസിങിന്റെ വകയായിരുന്നു. ആദ്യ ക്വാര്‍ട്ടറിലെ രണ്ട് ടീമും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം 27ന് കാനഡയ്‌ക്കെതിരേ ആണ്. കൊവിഡിനെ തുടര്‍ന്ന് ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ നേരത്തെ ലോകകപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT