- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്തോനീസ്യ ഓപ്പണില്‍ പി വി സിന്ധു ഫൈനലില്‍
21-19, 21-10 സ്‌കോറിനാണ് സിന്ധു എതിരാളിയെ വീഴ്ത്തിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ നാലാം സീഡ് ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
BY MTP20 July 2019 11:34 AM GMT
X
MTP20 July 2019 11:34 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യ ഓപ്പണ്‍ സെമിഫൈനലില്‍ രണ്ടാം സീഡ് ചെന്‍ യു ഫെയിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍ കടന്നു. 21-19, 21-10 സ്‌കോറിനാണ് സിന്ധു എതിരാളിയെ വീഴ്ത്തിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ നാലാം സീഡ് ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
ആദ്യ കളിയില്‍ 18-14ന് മുന്നിലായിരുന്ന ചെന്‍ യു ഫെയിക്കെതിരേ തുടര്‍ച്ചയായി നാലു പോയിന്റുകള്‍ നേടി സിന്ധു സമനില പിടിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള സിന്ധുവിന്റെ കടന്നാക്രമണത്തില്‍ എതിരാളിക്ക് അടിപതറി. രണ്ടാം മല്‍സരത്തിലും 4-0ന് പിന്നിട്ട് നിന്ന ശേഷമാണ് സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയത്.
Next Story
RELATED STORIES
തബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMT