ഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്‌സി ഫൈനലില്‍; ലൈറ്റര്‍വെയ്റ്റ് കരാറും
ഏഴ് ജയങ്ങളുടെ അപരാജിത കുതിപ്പിലാണ് അന്‍ഷുല്‍.
BY FAR6 Feb 2023 4:49 AM GMT

X
FAR6 Feb 2023 4:49 AM GMT
ലാസ്‌വെഗാസ്:ഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്‌സി ഫൈനലില്‍. ലാസ് വെഗാസില്‍ നടന്ന മല്‍സരത്തില്‍ ഇന്തോനേഷ്യയുടെ ജെക്കാ സെറാഗിയെ പരാജയപ്പെടുത്തിയാണ് അന്‍ഷുല്‍ ഫൈനലില്‍ ഇടം നേടിയത്. ഫൈനല്‍ പ്രവേശനത്തോടെ താരത്തിന് യുഎഫ്‌സി കരാറും ലഭിച്ചു. ഭരത് ഖനാന്ധാരയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്. 2015ലാണ് അന്‍ഷുല്‍ എംഎംഎയില്‍ അരങ്ങേറ്റം കുറിച്ചത്. അമേച്വര്‍, പ്രോ ലെവലില്‍ 27കാരനായ അന്‍ഷുല്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഏഴ് ജയങ്ങളുടെ അപരാജിത കുതിപ്പിലാണ് അന്‍ഷുല്‍.താരം ഉത്തരാഖണ്ഡ് സ്വദേശിയാണ്.

Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT