ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ഗോള്‍മഴ
സ്‌ട്രൈക്കര്‍ ദില്‍പ്രീത് സിങ് ഹാട്രിക്ക് നേടി
BY FAR15 Dec 2021 6:18 PM GMT

X
FAR15 Dec 2021 6:18 PM GMT
ധക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് ഭീമന്‍ ജയം. ആതിഥേരായ ബംഗ്ലാദേശിനെതിരേ ഒമ്പത് ഗോളിന്റെ ജയമാണ് ഇന്ത്യ നേടിയത്.സ്‌ട്രൈക്കര്‍ ദില്‍പ്രീത് സിങ് ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ജാര്‍മ്മന്‍പ്രീത് ഇരട്ട ഗോളും നേടി. ലളിത് ഉപാധ്യ, ഹര്‍മന്‍ പ്രീത് സിങ്, അക്ഷദീപ് സിങ്, മന്‍ദീപ് മോര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. ആദ്യ മല്‍സരത്തില്‍ ഇന്ത്യ കൊറിയയോട് സമനില വഴങ്ങിയിരുന്നു.
Next Story
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT