Others

മാഗ്നസ് കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രഗാനന്ദ

പ്രഗാനന്ദ രണ്ടാം സ്ഥാനത്താണ്.

മാഗ്നസ് കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രഗാനന്ദ
X


മിയാമി:എഫ്ടി എക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ചെസ് ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ ആര്‍ പ്രഗാനന്ദ വീണ്ടും തോല്‍പ്പിച്ചു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് 17കാരനായ പ്രഗാനന്ദ കാള്‍സനെ പരാജയപ്പെടുത്തുന്നത്. 4-2നാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രഗാനന്ദ പരാജയപ്പെടുത്തിയത്. എന്നാല്‍ ഫൈനല്‍ പോയിന്റ് നിലയില്‍ കാള്‍സന്‍ ഒന്നാമത് ഫിനിഷ് ചെയ്തു. പ്രഗാനന്ദ രണ്ടാം സ്ഥാനത്താണ്.


Next Story

RELATED STORIES

Share it