Others

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം

ഹര്‍മീത്ത് ദേശായി-സത്യന്‍ ഗണശേഖരന്‍ സഖ്യമാണ് ഫൈനലില്‍ പ്രവേശിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം
X

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വെയ്റ്റ്‌ലിഫ്റ്റിങില്‍ ഒരു മെഡല്‍ കൂടി ലഭിച്ചു. വനിതകളുടെ 71 കിലോ വിഭാഗത്തില്‍ ഹര്‍ജിന്ദര്‍ കൗറാണ് വെങ്കലം നേടിയത്. 212 കിലോ ഉയര്‍ത്തിയാണ് താരം മൂന്നാമതെത്തിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി.


പുരുഷ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. നൈജീരിയയെ 3-0ത്തിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം.ഹര്‍മീത്ത് ദേശായി-സത്യന്‍ ഗണശേഖരന്‍ സഖ്യമാണ് ഫൈനലില്‍ പ്രവേശിച്ചത്.




Next Story

RELATED STORIES

Share it