- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസ്; കൈയ്യെത്തും ദൂരത്ത് മെഡല്‍ നഷ്ടപ്പെട്ട് അജയ് സിങ്
ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ സിംഗപൂരിനെ നേരിടും.
BY FAR1 Aug 2022 12:16 PM GMT

X
FAR1 Aug 2022 12:16 PM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വെയ്റ്റ്‌ലിഫ്റ്റങില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അജയ് സിങ്. 81 കിലോ വിഭാഗത്തിലാണ് താരത്തിന് മെഡല്‍ നഷ്ടമായത്. സ്റ്റാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തിലുമായി 319കിലോയാണ് അജയ് ഉയര്‍ത്തിയത്. 325 കിലോ ഉയര്‍ത്തിയ ഇംഗ്ലണ്ടിന്റെ ക്രിസ് മുരെയ്ക്ക് സ്വര്‍ണ്ണവും 323 കിലോ ഉയര്‍ത്തിയ ഓസ്‌ട്രേലയന്‍ താരം വെള്ളിയും 320 കിലോ ഉയര്‍ത്തിയ കാനഡ താരത്തിന് വെങ്കലവും ലഭിച്ചു.
ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ സിംഗപൂരിനെ നേരിടും. രാത്രി 10 മണിക്കാണ് മല്‍സരം. ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം സെമിയില്‍ ഇന്ത്യ നൈജീരിയയെ നേരിടും.
Next Story
RELATED STORIES
ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT