കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം
ടീം വിഭാഗത്തിലും ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ അടുത്ത റൗണ്ടില്‍ കടന്നു.
BY FAR29 July 2022 4:01 PM GMT

X
FAR29 July 2022 4:01 PM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയ തുടക്കം. ഘാനയ്‌ക്കെതിരേ അഞ്ച് ഗോളിന്റെ ജയമാണ് ഇന്ത്യ നേടിയത്. നീന്തലില്‍ 100മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജന്‍ സെമിയില്‍ പ്രവേശിച്ചു. നീന്തലിലെ മറ്റ് ഇന്ത്യന്‍ പ്രതീക്ഷകള്‍ ആയ സാജന്‍ പ്രകാശന്‍, കുശാഗ്രാ റാവത്ത് എന്നിവര്‍ പുറത്തായി.
ബോക്‌സിങ് 63.5കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ശിവാ ഥാപ്പാ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മണിക്ക് ബത്ര അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. ടീം വിഭാഗത്തിലും ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ അടുത്ത റൗണ്ടില്‍ കടന്നു.
Next Story
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT