ലോകകപ്പ് യോഗ്യത; ഇംഗ്ലണ്ടിനും ജര്‍മ്മനിക്കും വന്‍ ജയം
വാറ്റ്കിന്‍സ് അരങ്ങേറ്റമല്‍സരത്തില്‍ തന്നെ സ്‌കോര്‍ ചെയ്തു.
BY FAR26 March 2021 3:26 AM GMT

X
FAR26 March 2021 3:26 AM GMT
ലണ്ടന്‍: ലോകകപ്പ് യൂറോപ്പ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ജര്‍മ്മനിക്കും തകര്‍പ്പന്‍ ജയം.സാന്‍ മരിനോയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. വാര്‍ഡ് പ്രോസ്(സതാംപടണ്‍), കാല്‍വര്‍ട്ട് ലെവന്‍(ഡബിള്‍-എവര്‍ട്ടണ്‍), സ്റ്റെര്‍ലിങ്(സിറ്റി), വാറ്റ്കിന്‍സ്(ആസ്റ്റണ്‍ വില്ല) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. മൗണ്ട്, ലിങ്ക്ഗാര്‍ഡ്, ഫോഡന്‍, ജെയിംസ്, ചില്‍വില്‍ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. വാറ്റ്കിന്‍സ് അരങ്ങേറ്റമല്‍സരത്തില്‍ തന്നെ സ്‌കോര്‍ ചെയ്തു.
ഐസ്‌ലാന്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. ഗൊററ്റ്‌സക്ക്(ബയേണ്‍ മ്യൂണിക്ക്), ഹാവര്‍ട്‌സ്(ചെല്‍സി), ഗുണ്‍ഡോങ് (ചെല്‍സി) എന്നിവരാണ് ജര്‍മ്മനിക്കായി വലകുലിക്കിയത്.
Next Story
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
25 Jun 2022 4:16 PM GMTഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT