Football

വാറ്റ്‌ഫോഡ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തി

ഒന്നാം സ്ഥാനത്തുള്ള നോര്‍വിച്ച് കഴിഞ്ഞ ആഴ്ച പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനം നേടിയിരുന്നു.

വാറ്റ്‌ഫോഡ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തി
X

മാഞ്ച്‌സറ്റര്‍: കഴിഞ്ഞ വര്‍ഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട വാറ്റ്‌ഫോഡ് തിരിച്ചെത്തി. രണ്ടാം ഡിവിഷനിലെ ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയാണ് വാറ്റ്‌ഫോഡ് അടുത്ത വര്‍ഷത്തെ പ്രീമിയര്‍ ലീഗിലേക്ക് ടിക്കറ്റെടുത്തത്. ഒന്നാം സ്ഥാനത്തുള്ള നോര്‍വിച്ച് കഴിഞ്ഞ ആഴ്ച പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനം നേടിയിരുന്നു. നോര്‍വിച്ചും വാറ്റ്‌ഫോഡുമായിരുന്നു കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെട്ട ക്ലബ്ബുകള്‍. രണ്ടു ടീമുകളും അതിവേഗം ലീഗിലേക്ക് തിരിച്ചെത്തുകയായിരുന്നു.




Next Story

RELATED STORIES

Share it