- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇത് പുതിയ നപ്പോളി; തുടര്‍ച്ചയായ 11ാം ജയം; ലീഗില്‍ ഒന്നാമത്
വിക്ടര്‍ ഒഷിമെന്‍ ആണ് നപ്പോളിയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്.
BY FAR24 Oct 2022 3:26 AM GMT

X
FAR24 Oct 2022 3:26 AM GMT
റോം: ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിക്ക് തുടര്‍ച്ചയായ 11ാം ജയം. എ എസ് റോമയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നപ്പോളിയുടെ ജയം. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് മൂന്ന് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു. വിക്ടര്‍ ഒഷിമെന്‍ ആണ് നപ്പോളിയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് ലാസിയോ പരാജയപ്പെടുത്തി. എസി മിലാന്‍, ലാസിയോ, അറ്റ്‌ലാന്റ എന്നിവരാണ് ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഉള്ളവര്‍.
Next Story
RELATED STORIES
ഗസ തകര്‍ന്നടിഞ്ഞിട്ടും തല ഉയര്‍ത്തി നിന്ന് ഫലസ്തീനികള്‍
28 May 2025 5:09 AM GMTമദ്യപിച്ച് നൃത്തം ചെയ്യാന്‍ മുതിര്‍ന്ന സെനറ്റ് അംഗം ആവശ്യപ്പെട്ടെന്ന്...
28 May 2025 5:01 AM GMTഇനി ആരുടെയും കാലു പിടിക്കാനില്ലെന്ന് പി വി അന്‍വര്‍
28 May 2025 4:43 AM GMTമിശ്ര വിവാഹത്തെ തുടര്‍ന്ന് ഗാസിയാബാദില്‍ സംഘര്‍ഷം; ഭര്‍ത്താവ്...
28 May 2025 3:40 AM GMTനോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്...
28 May 2025 2:48 AM GMTഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMT