- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുസെയ്ന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു
ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്‌ബോളിലേക്കെത്തിയത്. നിരവധി പ്രശസ്ത ക്ലബ്ബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ആസ്‌ത്രേലിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.

ജമൈക്ക: ഇതിഹാസതാരമായ യുസെയ്ന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. താന്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷനല്‍ ഫുട്‌ബോളറാവാന്‍ ശ്രമിക്കില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോള്‍ട്ട് പറഞ്ഞു. ബോള്‍ട്ട് ട്രാക്കില്‍നിന്നു വിരമിച്ച ശേഷമാണു ഫുട്‌ബോളിലേക്കെത്തിയത്. നിരവധി പ്രശസ്ത ക്ലബ്ബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ആസ്‌ത്രേലിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.
ആസ്‌ത്രേലിയന്‍ ലീഗില്‍ ഒരു സന്നാഹമല്‍സരത്തില്‍ ഇരട്ടഗോളോടെ താരം വരവറിയിച്ചു. പിന്നീട് കരാര്‍ ചര്‍ച്ചകളില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബോള്‍ട്ട് ക്ലബ് വിടുകയായിരുന്നു. മാള്‍ട്ടീസ് ചാംപ്യന്‍മാരായ വല്ലെറ്റ എഫ്‌സി രണ്ടുവര്‍ഷത്തേക്കുള്ളാ വമ്പന്‍ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ബോള്‍ട്ട് നിരസിക്കുകയായിരുന്നു. ഫുട്‌ബോളറായുള്ള ചെറിയ കാലം വലിയ തോതില്‍ ആസ്വദിച്ചെന്നും ഇത് കൂടുതല്‍ ഫലവത്താവില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ആ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബോള്‍ട്ട് പറഞ്ഞു. ഇനി തന്റെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാണ് ബോള്‍ട്ടിന്റെ തീരുമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















