Football

സ്വിറ്റ്‌സര്‍ലന്റിനെതിരേ ഇന്ന് റൊണാള്‍ഡോ കളിക്കില്ല

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.

സ്വിറ്റ്‌സര്‍ലന്റിനെതിരേ ഇന്ന് റൊണാള്‍ഡോ കളിക്കില്ല
X




ജനീവ: നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് എഫോറില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍ അവസാന സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്റിനെ നേരിടും. രാത്രി 12.45നാണ് മല്‍സരം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജാവോ മൗട്ടീനോ, റാഫീല്‍ ഗുരേറിയോ എന്നിവര്‍ ഇന്ന് കളിക്കില്ല. പാട്രിസിയോ, ഡലോട്ട്, പെരേറാ, കാര്‍മോ, മെന്‍ഡിസ്, ബെര്‍ണാഡോ സില്‍വ, നെവിസ്, ഫെര്‍നാഡീസ്, ജോട്ടാ, സില്‍വാ, ലിയോ എന്നിവര്‍ ഇന്ന് പോര്‍ച്ചുഗലിനായി ഇറങ്ങും.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.




Next Story

RELATED STORIES

Share it