ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ തന്നെ; അത്ലറ്റിക്കോ സമനിലയില്‍ കുരുങ്ങി
സെബാസ്റ്റന്‍ ഹാളര്‍ നേടിയ നാല് ഗോളാണ് അയാക്സിന് മികച്ച വിജയമൊരുക്കിയത്.
BY FAR16 Sep 2021 3:44 AM GMT

X
FAR16 Sep 2021 3:44 AM GMT
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗ് ഓപ്പണറില്‍ മികച്ച ജയം സ്വന്തമാക്കി ക്ലോപ്പിന്റെ ലിവര്‍പൂള്‍. ഗ്രൂപ്പ് ബിയില്‍ എസി മിലാനെ 3-2ന് വീഴ്ത്തിയാണ് ചെമ്പട വിജയകുതിപ്പ് തുടങ്ങിയത്. മുഹമ്മദ് സലാഹ്, ഹെന്ഡേഴ്സണ് എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ഒരു ഗോള്‍ മിലാന്റെ സംഭാവനയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ മുക്കി പോര്‍ച്ചുഗല്‍ പ്രമുഖര്‍ എഫ് സി പോര്‍ട്ടോ. മറ്റൊരു പോര്‍ച്ചുഗല്‍ ടീമായ സ്പോര്‍ട്ടിങ് ലിസ്ബണെ 5-1ന് തകര്‍ത്ത് ഡച്ച് ശക്തികായ അയാക്സ് മികച്ച തുടക്കമിട്ടു. സെബാസ്റ്റന്‍ ഹാളര്‍ നേടിയ നാല് ഗോളാണ് അയാക്സിന് മികച്ച വിജയമൊരുക്കിയത്.
Next Story
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT