റിച്ചാര്‍ലിസണിന് ഹാട്രിക്ക്; ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍
ദക്ഷിണ കൊറിയയെ ന്യൂസിലന്റ് ഒരു ഗോളിനും തോല്‍പ്പിച്ചു.
BY FAR23 July 2021 5:40 AM GMT

X
FAR23 July 2021 5:40 AM GMT
ടോക്കിയോ: ഒളിംപിക്‌സ് ഫുട്‌ബോള്‍ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ബ്രസീല്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചു. 4-2നാണ് കാനറികളുടെ ജയം. എവര്‍ട്ടണ്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ മല്‍സരത്തില്‍ ഹാട്രിക്ക് നേടി. പൊലീഞ്ഞോയാണ് ബ്രസീലിന്റെ നാലാം ഗോള്‍ നേടിയത്. അമിരി, അചെ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ ജപ്പാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ദക്ഷിണ കൊറിയയെ ന്യൂസിലന്റ് ഒരു ഗോളിനും തോല്‍പ്പിച്ചു.
Next Story
RELATED STORIES
മുഖ്യമന്ത്രിക്കും മകള്ക്കും കൊള്ളയില് പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര് നീക്കത്തെ ചെറുത്തുതോല്പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില് സ്പീക്കര് തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന് തോക്കുകളുമായി രണ്ടുപേര് കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില് യെല്ലോ അലര്ട്ട്,...
3 July 2022 1:05 AM GMT