യൂറോ കപ്പ്; ഇറ്റലിയും വെയ്ല്‍സും നേര്‍ക്കുനേര്‍
ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റ് തുര്‍ക്കിയെ നേരിടും.
BY FAR20 Jun 2021 5:39 AM GMT

X
FAR20 Jun 2021 5:39 AM GMT
റോം: യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ പരസ്പരം ഏറ്റുമുട്ടും. നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇറ്റലിയും നാല് പോയിന്റുള്ള വെയ്ല്‍സുമാണ് ഇന്ന് പോരാടുന്നത്. ഒരു ജയവും ഒരു സമനിലയുമാണ് വെയ്ല്‍സിനുള്ളത്. ഇന്ന് ഒരു സമനില നേടിയാല്‍ വെയ്ല്‍സിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റ് തുര്‍ക്കിയെ നേരിടും. സ്വിറ്റ്‌സര്‍ലാന്റിന് ഒരു സമനിലയുണ്ട്. ഒരു സമനില പോലുമില്ലാതെ തുര്‍ക്കി അവസാന സ്ഥാനത്താണ്. രണ്ട് മല്‍സരങ്ങളും രാത്രി 9.30നാണ്. ഇറ്റലിയുടെ മല്‍സരം റോമില്‍ വച്ചും തുര്‍ക്കിയുടെ മല്‍സരം ബാക്കുവിലും നടക്കും.
Next Story
RELATED STORIES
ഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ...
9 Feb 2023 7:09 AM GMTഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഗൃഹനാഥന് കായലില്‍ ചാടി മരിച്ചു
9 Feb 2023 6:38 AM GMT