റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്ത്
67ാം മിനിറ്റില്‍ തലിസ്‌ക്കയിലൂടെ അല്‍ നസര്‍ ആശ്വാസ ഗോള്‍ നേടി.
BY FAR27 Jan 2023 5:15 AM GMT

X
FAR27 Jan 2023 5:15 AM GMT
റിയാദ്: സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പുറത്ത്. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരേ നടന്ന മല്‍സരത്തില്‍ അല്‍ നസര്‍ 3-1ന്റെ പരാജയം നേരിട്ടതോടെയാണ് പുറത്തായത്. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 15ാം മിനിറ്റില്‍ റൊമാരിനോയിലൂടെ അല്‍ ഇത്തിഹാദ് ലീഡെടുത്തിരുന്നു. 43ാം മിനിറ്റില്‍ അബ്ദുര്‍റസാഖ് ഹമദ്‌ലാഹ് വീണ്ടും ഇത്തിഹാദിനെ മുന്നിലെത്തിച്ചു. 67ാം മിനിറ്റില്‍ തലിസ്‌ക്കയിലൂടെ അല്‍ നസര്‍ ആശ്വാസ ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ മുഹന്നാദ് അല്‍ ഷന്‍ക്വൂതഥി ഇത്തിഹാദിന്റെ മൂന്നാം ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മല്‍സരത്തിന്റെ 90മിനിറ്റ് കളിച്ചിട്ടും ടീമിന് സമനിലയോ ജയമോ നല്‍കാനായില്ല.
Next Story
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT