- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്‌നാടിന്
ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 120 റണ്‍സ് നേടിയത്.
BY FAR31 Jan 2021 7:04 PM GMT

X
FAR31 Jan 2021 7:04 PM GMT
ചെന്നൈ; ബറോഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം തമിഴ്‌നാടിന്. ബറോഡ ഉയര്‍ത്തിയ 120 റണ്‍സ് ലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്‌നാട് സ്വന്തമാക്കി. ഹരി നിഷാന്ത്് (35), അപരാജിത് (29), ദിനേശ് കാര്‍ത്തിക്ക് (22) എന്നിവരാണ് തമിഴ്‌നാട് ജയത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 120 റണ്‍സ് നേടിയത്. വിഷ്ണു സോളാങ്കി ബറോഡയ്ക്കായി 49 റണ്‍സ് നേടി. തമിഴ്‌നാടിനായി സിദ്ധാര്‍ത്ഥ് നാല് വിക്കറ്റ് നേടി. വിജയികള്‍ക്കായി ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് ട്രോഫി ഏറ്റുവാങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രഥമ കിരീടം തമിഴ്‌നാടിനായിരുന്നു.
Next Story
RELATED STORIES
ഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ശുചിമുറിയില്‍...
25 May 2025 8:54 AM GMTഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത്...
9 May 2025 10:09 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി...
7 May 2025 10:24 AM GMTന്യൂ ജേഴ്സിയില്‍ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു, 25,000ത്തോളം...
24 April 2025 7:21 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMT