ലോകകപ്പ് യോഗ്യത; ബ്രസീല്‍ കുതിപ്പ് തുടരുന്നു; വെനിസ്വേലയും വീണു
നെയ്മര്‍ ഇല്ലാതെയാണ് കാനറികള്‍ ഇന്ന് ഇറങ്ങിയത്.
BY FAR8 Oct 2021 8:08 AM GMT

X
FAR8 Oct 2021 8:08 AM GMT
സാവോപോളോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ അപരാജിത വിജയകുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. ഇന്ന് വെനിസ്വേലയെ നേരിട്ട കാനറികള്‍ 3-1നാണ് ജയിച്ചത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് മഞ്ഞപ്പടയുടെ തിരിച്ചുവരവ്. നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീല്‍ അവസരങ്ങള്‍ക്കായി അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും മികച്ച ജയവുമായി ലാറ്റിന്‍ അമേരിക്കയില്‍ മുന്നിട്ടു നില്‍ക്കുന്നു. മാര്‍ക്വിനോസ്, ഗബ്രിയേല്‍ ബര്‍ബോസ, ആന്റണി എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
'ബ്രിട്ടീഷുകാരന് പറഞ്ഞത് അതേപടി എഴുതി തയ്യാറാക്കി'; ഇന്ത്യന്...
5 July 2022 8:12 AM GMTമലബാര് എജ്യുക്കേഷന് മൂവ്മെന്റിനെതിരായ പോലിസ് നീക്കത്തിന് പിന്നില്...
5 July 2022 7:26 AM GMTആലപ്പുഴ ആര്എസ്എസ് വിരുദ്ധ മുദ്രാവാക്യക്കേസ്:31 പേര്ക്കും ഹൈക്കോടതി...
5 July 2022 6:38 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില് ഓറഞ്ച്...
5 July 2022 1:08 AM GMTഭീം ആര്മി മേധാവി ചന്ദ്രശേഖര് ആസാദിനെ ജയ്പൂരില്നിന്ന് അറസ്റ്റ്...
4 July 2022 9:17 AM GMTകൊവിഡ്:രാജ്യത്ത് 16135 പുതിയ രോഗികള്;24 മരണങ്ങള്
4 July 2022 5:24 AM GMT