സന്തോഷ് ട്രോഫി ഐക്കണ്‍ താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
കഴിഞ്ഞ തവണ താരം ഹാട്രിക്ക് അടക്കം അഞ്ച് ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നു.
BY FAR30 Jan 2023 6:18 PM GMT

X
FAR30 Jan 2023 6:18 PM GMT
കോഴിക്കോട്: കേരളത്തിന് കഴിഞ്ഞ സീസണില്‍ സന്തോഷ് ട്രോഫി നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ച വച്ച ക്യാപ്റ്റന്‍ ജിജോ ജോസഫ് ഇനി ഐ ലീഗില്‍ കളിക്കും. ഐ ലീഗില്‍ ഗോകുലം കേരളയാണ് ജിജോയെ സ്വന്തമാക്കിയത്. എസ്ബിഐ താരമായിരുന്ന ജിജോയുടെ കരാറിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം അല്‍പ്പം മുമ്പാണ് വന്നത്. കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കെപിഎല്ലില്‍ കെഎസ്ഇബിയ്ക്കായും കളിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ കഴിഞ്ഞ തവണ താരം ഹാട്രിക്ക് അടക്കം അഞ്ച് ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നു.
കേരള ക്യാപ്റ്റൻ ഗോകുലത്തിൽ ⚡🔝
— Gokulam Kerala FC (@GokulamKeralaFC) January 30, 2023
സ്വാഗതം ജിജോ 💥
We have signed Santhosh Trophy player Jijo Joseph#GKFC #Malabarians #ILeague pic.twitter.com/Kh1yoBqSjL
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT