ആരാധകര്‍ ഞെട്ടലില്‍; ബ്ലാസ്‌റ്റേഴ്‌സ് താരം സഞ്ജീവ് സ്റ്റാലിന്‍ ക്ലബ്ബ് വിട്ടു
രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയിരിക്കെയാണ് സഞ്ജീവിനെ ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് നല്‍കുന്നത്.
BY FAR4 July 2022 12:42 PM GMT

X
FAR4 July 2022 12:42 PM GMT
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരം സഞ്ജീവ് സ്റ്റാലിന്‍ ക്ലബ്ബ് വിട്ടു.കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് താരം ക്ലബ്ബ് വിട്ടതായി അറിയിച്ചത്. മുംബൈ സിറ്റിയിലേക്കാണ് താരം ചേക്കേറുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.ഈ സീസണില്‍ താരം ടീമിനൊപ്പം മികച്ച പ്രകടനവും നടത്തി. രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയിരിക്കെയാണ് സഞ്ജീവിനെ ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് നല്‍കുന്നത്. അല്‍വാരോ വാസ്‌ക്വസ്, വിന്‍സി ബരാറ്റോ, ചെഞ്ചോ ഗില്‍ഷന്‍, ആല്‍ബിനോ ഗോമസ്, സെയ്ത്യാസെന്‍ സിങ്, എനസ് സിപോവിച്ച് എന്നിവരാണ് ഇത്തവണ ക്ലബ്ബ് വിട്ടത്.
Next Story
RELATED STORIES
സിപിഎം മേയര്‍ ആര്‍എസ്എസ് വേദിയില്‍; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT