Football

സാഞ്ചോയ്ക്കും ഹാലന്റിനും ഡബിള്‍; ജര്‍മ്മന്‍ കപ്പ് ഡോര്‍ട്ട്മുണ്ടിന്

അഞ്ചാം തവണയാണ് ഡോര്‍ട്ട്മുണ്ട് ജര്‍മ്മന്‍ കപ്പ് ചാംപ്യന്‍മാരാവുന്നത്.

സാഞ്ചോയ്ക്കും ഹാലന്റിനും ഡബിള്‍; ജര്‍മ്മന്‍ കപ്പ് ഡോര്‍ട്ട്മുണ്ടിന്
X


ബെര്‍ലിന്‍: ആര്‍ബി ലെപ്‌സിഗിനെ 4-1ന് തോല്‍പ്പിച്ച് ബൊറൂസിയാ ഡോര്‍ട്ട്മുണ്ട് ജര്‍മ്മന്‍ കപ്പ് ചാംപ്യന്‍മാര്‍. ജെയ്ഡന്‍ സാഞ്ചോ, എര്‍ലിങ് ഹാലന്റ് എന്നിവര്‍ നേടിയ ഇരട്ട ഗോളാണ് ഡോര്‍ട്ട്മുണ്ടിന് ജയമൊരുക്കിയത്. അഞ്ചാം തവണയാണ് ഡോര്‍ട്ട്മുണ്ട് ജര്‍മ്മന്‍ കപ്പ് ചാംപ്യന്‍മാരാവുന്നത്.




Next Story

RELATED STORIES

Share it