യൂറോ; റഷ്യ, ഫിന്‍ലാന്റ്, ഉക്രെയ്ന്‍, ഓസ്ട്രിയ- പ്രീക്വാര്‍ട്ടര്‍ ലക്ഷവുമായി ഇന്ന് ഇറങ്ങും
ഗ്രൂപ്പ് സിയില്‍ നടക്കുന്ന ഉക്രെയ്ന്‍-ഓസ്ട്രിയ പോരാട്ടമാണ് ഏറ്റവും ആവേശം നിറഞ്ഞത്.

ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ ഗ്രൂപ്പ് സിയിലും ബിയിലുമായി ഇന്ന് അരങ്ങേറുന്നത് ജീവന്‍മരണ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ബിയില്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ബെല്‍ജിയം ഇന്ന് ഫിന്‍ലാന്റിനെ നേരിടും. രാത്രി 12.30നാണ് മല്‍സരം. ഗ്രൂപ്പില്‍ മൂന്നാമതുള്ള ഫിന്‍ലാന്റിന് മൂന്ന് പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കയറാം. ഇതേ ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യവുമായി രണ്ടാം സ്ഥാനത്തുള്ള റഷ്യ ഡെന്‍മാര്‍ക്കിനെ നേരിടും. ഈ മല്‍സരവും 12.30നാണ്. കളിച്ച രണ്ട് മല്‍സരവും തോറ്റ ഡെന്‍മാര്‍ക്ക് അവസാന സ്ഥാനത്താണ്.
ഗ്രൂപ്പ് സിയില്‍ നടക്കുന്ന ഉക്രെയ്ന്‍-ഓസ്ട്രിയ പോരാട്ടമാണ് ഏറ്റവും ആവേശം നിറഞ്ഞത്. രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതം ഉണ്ട്. ജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സിയിലെ മറ്റൊരു മല്‍സരത്തില്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഹോളണ്ട് നാലാം സ്ഥാനക്കാരായ നോര്‍ത്ത് മാസിഡോണിയയെ നേരിടും. രണ്ട് മല്‍സരങ്ങളും രാത്രി 9.30നാണ്.
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT