അണ്ടര്‍ 15 ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു തൃശൂരില്‍ തുടക്കം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 15 ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ROI - E ഗ്രൂപ്പിലെ മത്സരങ്ങള്‍ക്കു തൃശൂര്‍ കോര്‍പറേഷന്‍ സ്്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു.

അണ്ടര്‍ 15 ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു തൃശൂരില്‍ തുടക്കം

തൃശൂര്‍: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 15 ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ROI - E ഗ്രൂപ്പിലെ മത്സരങ്ങള്‍ക്കു തൃശൂര്‍ കോര്‍പറേഷന്‍ സ്്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. വൈകീട്ടു നാലു മണിക്കുള്ള രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് എഫ്‌സി കേരളയെ പരാജയപ്പെടുത്തികൊണ്ട് പറപ്പൂര്‍ എഫ്‌സി ജേതാക്കളായി. രാവിലെ എട്ട് മണിക്കു നടന്ന ആദ്യ മത്സരത്തില്‍ ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയെ ഒന്നിനെതിരെ 10 ഗോളുകള്‍ക്ക് ഗോകുലം എഫ്‌സി പരാജയപ്പെടുത്തി.


RELATED STORIES

Share it
Top