രോഹിത്ത് ശര്‍മ ലാലിഗ ബ്രാന്റ് അംബാസിഡര്‍
സ്പാനിഷ് ലീഗിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ക്ലബ് വാര്‍ത്ത പുറത്തുവിട്ടത്.
BY NSH12 Dec 2019 10:46 AM GMT

X
NSH12 Dec 2019 10:46 AM GMT
ന്യൂഡല്‍ഹി: സ്പാനിഷ് ലീഗിന്റെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായി ഹിറ്റ്മാന് രോഹിത് ശര്‍മയെ തിരഞ്ഞെടുത്തു. സ്പാനിഷ് ലീഗിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ക്ലബ് വാര്‍ത്ത പുറത്തുവിട്ടത്. ലോകത്തെ പ്രമുഖ ലീഗായ സ്പാനിഷ് ലീഗിന്റെ അംബാസിഡറായി രോഹിത് എത്തിയതോടെ ഇന്ത്യയില്‍ ലീഗിന് വന്‍പ്രചാരണം ലഭിക്കും.
ക്രിക്കറ്റില്‍ നിരവധി റെക്കോഡുകള്‍ ഭേദിച്ച രോഹിത്ത് ശര്‍മ റയല്‍ മാഡ്രിഡിന്റെ ആരാധകനാണ്. ലോകത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ബുണ്ടസാ ലീഗും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സ്പാനിഷ് ലീഗിനാണ്.
Next Story
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT