പ്രീസീസണ്; റയലിന് വീണ്ടും തോല്‍വി
ABH31 July 2019 6:11 AM GMT
ലണ്ടന്‍: പ്രീസീസണിലെ റയല്‍ മാഡ്രിഡിന്റെ തോല്‍വി തുടരുന്നു. കഴിഞ്ഞ ദിവസം ഔഡി കപ്പ് സെമിയില്‍ ടോട്ടന്‍ഹാമിനോട് ഒരു ഗോളിനാണ് റയല്‍ തോറ്റത്. ഹാരി കെയ്നാണ് ടോട്ടന്‍ഹാമിന്റെ ഏക ഗോള്‍ നേടിയത്. കഴിഞ്ഞ ആഴ്ച അത്ലറ്റിക്കോ മാഡ്രിഡിനോട് 7-3ന് റയല്‍ തോറ്റിരുന്നു.മറ്റൊരു സെമിയില്‍ ബയേണ്മ്യൂണിക്ക് ഫെനെര്‍ബാഷിനെ 6-1ന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. ടോട്ടന്‍ഹാമാണ് ബയേണിന്റെ എതിരാളികള്‍.
RELATED STORIES
ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ
6 Dec 2019 1:38 AM GMTമാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി റിമാന്റില്‍
5 Dec 2019 6:41 PM GMT