Football

കസിമിറോയ്ക്ക് പിറകെ അസെന്‍സിയോയെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

26കാരനായ സ്‌പെയിന്‍ താരത്തിനായി 30മില്ല്യണ്‍ യുറോ ആണ് യുനൈറ്റഡ് നല്‍കുക.

കസിമിറോയ്ക്ക് പിറകെ അസെന്‍സിയോയെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
X


മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡില്‍ നിന്ന് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കസിമിറോയെ ടീമിലെത്തിച്ചതിന് പിറകെ മാര്‍ക്കോ അസെന്‍സിയോയെയും യുനൈറ്റഡിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. 26കാരനായ സ്‌പെയിന്‍ താരത്തിനായി 30മില്ല്യണ്‍ യുറോ ആണ് യുനൈറ്റഡ് നല്‍കുക. എന്നാല്‍ റയല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അയാകസ് വിങര്‍ ആന്റണിയെ ടീമിലെത്തിക്കാനുളള നടപടിയും യുനൈറ്റഡ് സജീവമായി നടത്തുന്നുണ്ട്. താരത്തിനായി 100 മില്ല്യണ്‍ യൂറോയാണ് യുനൈറ്റഡ് മുന്നോട്ട് വച്ചത്.






Next Story

RELATED STORIES

Share it