സ്പാനിഷ് ലീഗ്; കഷ്ടിച്ച് രക്ഷപ്പെട്ട് അത്ലറ്റിക്കോ; ബെറ്റിസിനെതിരേ സമനില
അത്ലറ്റിക്കോ (67) ഒന്നാം സ്ഥാനത്തും റയല് മാഡ്രിഡ് (66) രണ്ടാം സ്ഥാനത്തും ബാഴ്സലോണ (65) മൂന്നാം സ്ഥാനത്തുമാണ്.
BY FAR12 April 2021 6:20 AM GMT

X
FAR12 April 2021 6:20 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില് അത്ലറ്റിക്കോ മാഡ്രിഡിന് സമനില. റയല് ബെറ്റിസാണ് അത്ലറ്റിക്കോയെ 1-1 സമനിലയില് പിടിച്ചത്. അഞ്ചാം മിനിറ്റില് കരാസക്കോയിലൂടെ അത്ലറ്റിക്കോ ലീഡെടുത്തു. തുടര്ന്ന് 20ാം മിനിറ്റില് ബെറ്റിസിനായി ടെല്ലോ(20) സമനില ഗോള് നേടി. ലീഗില് അത്ലറ്റിക്കോ (67) ഒന്നാം സ്ഥാനത്തും റയല് മാഡ്രിഡ് (66) രണ്ടാം സ്ഥാനത്തും ബാഴ്സലോണ (65) മൂന്നാം സ്ഥാനത്തുമാണ്. മറ്റ് മല്സരങ്ങളില് വിയ്യാറല്ലിനെ ഒസാസുന 2-1ന് തോല്പ്പിച്ചു. വലന്സിയ-റയല് സോസിഡാഡ് മല്സരം 2-2 സമനിലയില് കലാശിച്ചു. ഗ്രനാഡ റയല് വലാഡോളിഡിനെ 2-1ന് തോല്പ്പിച്ചു.
Next Story
RELATED STORIES
പ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTഎംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്പ്പെടെ 19...
25 Jun 2022 1:16 AM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് അക്രമിച്ചവര്ക്കെതിരെ കര്ശന നടപടി...
24 Jun 2022 5:27 PM GMTരാഹുല് ഗാന്ധി എംപിയുടെ ഓഫിസിനു നേരെ ആക്രമണം: നേതൃത്വം...
24 Jun 2022 5:26 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് കേരളത്തിനേറ്റ കളങ്കം: ഇ ടി
24 Jun 2022 5:21 PM GMTഅഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും...
24 Jun 2022 4:51 PM GMT