കോപ്പാ ഡെല്‍ റേ; ബാഴ്‌സയ്ക്ക് തോല്‍വി
എഫ് കപ്പില്‍ എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ ആറാം റൗണ്ടില്‍ പ്രവേശിച്ചു.
BY FAR11 Feb 2021 11:28 AM GMT

X
FAR11 Feb 2021 11:28 AM GMT
ക്യാംപ് നൗ: സ്പാനിഷ് കോപ്പാ ഡെല്‍ റേ സെമിയില്‍ ബാഴ്‌സയ്ക്ക് തോല്‍വി. സെവിയ്യക്കെതിരേ നടന്ന സെമി ആദ്യ പാദ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സയുടെ തോല്‍വി. കോണ്ടെ, റാക്കിറ്റിക്ക് എന്നിവരാണ് സെവിയ്യക്കായി സ്‌കോര്‍ ചെയ്തത്. രണ്ടാം പാദ സെമി മാര്‍ച്ച് മൂന്നിന് നടക്കും.
കോപ്പാ ഇറ്റാലിയ ഫൈനലില്‍ യുവന്റസിന്റെ എതിരാളി അറ്റ്‌ലാന്റ. ഇന്ന് നടന്ന സെമി രണ്ടാം പാദ മല്‍സരത്തില്‍ നപ്പോളിയെ 3-1ന് തോല്‍പ്പിച്ചാണ് അറ്റ്‌ലാന്റ ഫൈനലില്‍ കയറിയത്. ആദ്യ പാദ സെമി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
ഇംഗ്ലിഷ് എഫ് കപ്പില്‍ എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ ആറാം റൗണ്ടില്‍ പ്രവേശിച്ചു. ടോട്ടണ്‍ ഹാമിനെ 5-4ന് എവര്‍ട്ടണ്‍ തോല്‍പ്പിച്ചപ്പോള്‍ സ്വനേസയെ മാഞ്ച്‌സറ്റര്‍ സിറ്റി തോല്‍പ്പിച്ചു.
Next Story
RELATED STORIES
തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMT