Football

പോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്

താരത്തിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുണ്ട്.

പോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്
X

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ എഫ്‌സി പോര്‍ട്ടോ താരം വിറ്റീനാ പിഎസ്ജിയിലേക്ക് അടുക്കുന്നു. മദ്ധ്യനിര താരമായ വിറ്റീന കരാറിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. 40 മില്ല്യണ്‍ യൂറോയാണ് താരത്തിന് പിഎസ്ജി നല്‍കുക.പിഎസ്ജിയുടെ പുതിയ സ്‌പോര്‍ട്ടിങ് ഡയറ്കടര്‍ പോര്‍ച്ചുഗ്രീസുകാരനായ കംമ്പോസാണ് വിറ്റീനയുടെ ഡീലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. താരത്തിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുണ്ട്.





Next Story

RELATED STORIES

Share it