Football

ഫ്രഞ്ച് ലീഗ് വണ്‍; ജയം തുടര്‍ന്ന് പിഎസ്ജി

മൊണാക്കോയെ ട്രോയിസ് 4-2ന് പരാജയപ്പെടുത്തി.

ഫ്രഞ്ച് ലീഗ് വണ്‍; ജയം തുടര്‍ന്ന് പിഎസ്ജി
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ജയം തുടര്‍ന്ന് പിഎസ്ജി. ടൗലൗസിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. നെയര്‍മര്‍ (37), എംബാപ്പെ (50), ബെര്‍നറ്റ് (90) എന്നിവരാണ് പിഎസ്ജിയ്ക്കായി വലകുലിക്കിയവര്‍. നെയ്മറിന്റെയും എംബാപ്പെയുടെയും ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസ്സിയാണ്. മറ്റ് മല്‍സരങ്ങളില്‍ നൈസിനെതിരേ ലില്ലെ 2-1ന്റെ തോല്‍വി വഴങ്ങി. മൊണാക്കോയെ ട്രോയിസ് 4-2ന് പരാജയപ്പെടുത്തി.





Next Story

RELATED STORIES

Share it