ഹാരി കെയ്ന്‍ സിറ്റിയിലേക്കില്ല; സ്പര്‍സില്‍ തുടരും
എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ കെയ്ന്‍ ടീമിനായി കളിച്ചിരുന്നു.
BY FAR26 Aug 2021 12:10 PM GMT

X
FAR26 Aug 2021 12:10 PM GMT
ലണ്ടന്‍: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമം. താരം ഈ സീസണില്‍ ടോട്ടന്‍ഹാമില്‍ തുടരുമെന്നു അറിയിച്ചു. നേരത്തെ കെയ്ന്‍ സിറ്റിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സിറ്റിയുടെ ഓഫര്‍ സ്പര്‍സിനും താല്‍പ്പര്യമില്ലായിരുന്നു. കൂടാതെ കെയ്‌നിനായി സിറ്റി കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സിറ്റിയിലേക്ക് പോവുന്നതിനെ തുടര്‍ന്ന് താരം പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ കെയ്ന്‍ ടീമിനായി കളിച്ചിരുന്നു.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്‍ക്കാര്‍...
6 July 2022 6:17 AM GMT