ഉറുഗ്വെയ്ക്കെതിരേ പോര്ച്ചുഗല് താരം ഡാനിലോ പെരേര കളിക്കില്ല
BY FAR27 Nov 2022 11:55 AM GMT

X
FAR27 Nov 2022 11:55 AM GMT
ദോഹ: ലോകകപ്പില് തുടര്ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഉറുഗ്വെയ്ക്കെതിരേ ഇറങ്ങുന്ന പോര്ച്ചുഗലിന് വമ്പന് തിരിച്ചടി. മിഡ്ഫീല്ഡര് ഡാനിലോ പെരേര ഈ മല്സരത്തില് കളിക്കില്ല. പരിശീലനത്തിനിടെ പിഎസ്ജി താരത്തിന് പരിക്കേല്ക്കുകയായിരുന്നു. പ്രീക്വാര്ട്ടര് ഉറപ്പിക്കാന് പോര്ച്ചുഗലിന് ഈ ജയം അനിവാര്യമാണ്. അല്ലാത്ത പക്ഷം അവസാന റൗണ്ട് മല്സരങ്ങള് കഴിയുന്നത് വരെ കാത്തിരിക്കണം.
Next Story
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTപെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMTസി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്
27 Jan 2023 6:00 AM GMTബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT