Football

പോലിസ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ നാളെ; കേരളം ത്രിപുരയെ നേരിടും

മലപ്പുറത്ത് അഞ്ചിന് കേരള പോലിസ് ത്രിപുര പോലിസുമായും 7.30ന് സിഐഎസ്എഫ് സിക്കിം പോലിസുമായും ഏറ്റുമുട്ടും.

പോലിസ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ നാളെ; കേരളം ത്രിപുരയെ നേരിടും
X

മലപ്പുറം: 67ാമത് ഓള്‍ ഇന്ത്യാ പോലിസ് ഫുട്‌ബോളിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ നാളെ നടക്കും. നിലമ്പൂരില്‍ രാവിലെ 7.30നു അരുണാചല്‍ പ്രദേശ് പോലിസ് ബംഗാള്‍ പോലിസുമായും മുന്നിനു സിആര്‍പിഎഫ് തമിഴ്‌നാട് പോലിസുമായും ക്ലാരിയില്‍ വൈകീട്ട് അഞ്ചിന് മേഘാലയ പോലിസ് അസം റൈഫിള്‍സുമായും മിസോറാം പോലിസ് മണിപ്പൂര്‍ പോലിസുമായും പാണ്ടിക്കാട് ബിഎസ്എഫ് ജാര്‍ഖണ്ഡ് പോലിസുമായും പഞ്ചാബ് പോലിസ് ഒഡീഷ പോലിസുമായും മലപ്പുറത്ത് അഞ്ചിന് കേരള പോലിസ് ത്രിപുര പോലിസുമായും 7.30ന് സിഐഎസ്എഫ് സിക്കിം പോലിസുമായും ഏറ്റുമുട്ടും.


Next Story

RELATED STORIES

Share it