ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
BY FAR7 Sep 2021 11:56 AM GMT

X
FAR7 Sep 2021 11:56 AM GMT
സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജകരം. വന്‍കുടലില്‍ രൂപം കൊണ്ട ട്യുമര്‍ ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് 80 കാരനായ പെലെയ്ക്ക് ട്യുമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story
RELATED STORIES
പേവിഷ ബാധ: സര്‍ക്കാര്‍ നിസ്സംഗത അപകടം വര്‍ധിപ്പിക്കും- കൃഷ്ണന്...
1 July 2022 1:19 PM GMTപ്രസ് ഫ്രീഡം പുരസ്കാരം സിദ്ദിഖ് കാപ്പനടക്കമുള്ള ജയിലിലയ്ക്കപ്പെട്ട...
1 July 2022 1:17 PM GMTഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്...
1 July 2022 1:11 PM GMTഅട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും...
1 July 2022 1:07 PM GMT'മലബാറില്‍ ആവശ്യമായ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം'; എന്‍വൈഎല്‍...
1 July 2022 1:05 PM GMTഡല്‍ഹിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഒരു ലക്ഷം പിഴ, അഞ്ചു ...
1 July 2022 12:56 PM GMT