യൂറോപ്പയില്‍ യുനൈറ്റഡിന് സമനില; ആഴ്‌സണലിനും സ്പര്‍സിനും ജയം
ഒളിമ്പിയാക്കോസിനെ ആഴ്‌സണല്‍ 3-1ന് തോല്‍പ്പിച്ചു.
BY FAR12 March 2021 3:14 AM GMT

X
FAR12 March 2021 3:14 AM GMT
ഓള്‍ഡ്ട്രാഫോഡ്: യൂറോപ്പാ ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മാഞ്ചസറ്റര്‍ യുനൈറ്റഡിനെ പിടിച്ചുകെട്ടി എ സി മിലാന്‍. യറോപ്പിലെ തുല്യശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ 50ാം മിനിറ്റില്‍ ഡെയ്‌ലോ ആണ് യുനൈറ്റഡിന് ലീഡ് നല്‍കിയത്. യുനൈറ്റഡ് ജയം ഉറപ്പിച്ച സമയത്താണ് കജെറിലൂടെ ഇഞ്ചുറിടൈമില്‍ മിലാന്‍ തിരിച്ചടിച്ചത്. ഇരുടീമില്‍ നിന്നും ആരാവും ക്വാര്‍ട്ടറിലേക്ക് എന്നറിയാന്‍ രണ്ടാം പാദമല്‍സരം കഴിയണം.
മറ്റ് മല്‍സരങ്ങളില്‍ ഒളിമ്പിയാക്കോസിനെ ആഴ്‌സണല്‍ 3-1ന് തോല്‍പ്പിച്ചു. ഡൈനാമോ സെഗരിബിനെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ശക്തര്‍ ഡൊണറ്റസ്‌കിനെ റോമ എതിരില്ലാത്ത മൂന്ന് ഗോളിനും ഡൈനാമോ കെവിനെ വിയ്യാറല്‍ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT