ചെല്‍സിയുടെ ഒലിവര്‍ ജിറൗഡ് ഇനി എസി മിലാന് സ്വന്തം
ചെല്‍സിയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം ക്ലബ്ബ് വിടുന്നത്.
BY FAR9 July 2021 6:10 AM GMT

X
FAR9 July 2021 6:10 AM GMT
മിലാന്: ചെല്‍സിയുടെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡ് പുതിയ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനായി കളിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പ് വയ്ക്കുക. 2018 ല്‍ ആഴ്‌സണലില്‍ നിന്നും ചെല്‍സിയിലേക്ക് ചേക്കേറിയ ഒലിവര്‍ യൂറോപ്പാ ലീഗ്, എഫ് എ കപ്പ് , യൂവേഫാ ചാംപ്യന്‍സ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്. എന്നാല്‍ അവസാന സീസണിലെ പല മല്‍സരങ്ങളിലും താരം ബെഞ്ചിലായിരുന്നു. ചെല്‍സിയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം ക്ലബ്ബ് വിടുന്നത്.
Next Story
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT