പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ചെല്‍സി മല്‍സരം സമനിലയില്‍; യുനൈറ്റഡ് ഇന്നിറങ്ങും
സൂപ്പര്‍ താരം റൊണാള്‍ഡോ ഇന്ന് ടീമിനായി ഇറങ്ങില്ല.
BY FAR29 Aug 2021 7:55 AM GMT

X
FAR29 Aug 2021 7:55 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ചെല്‍സി മല്‍സരം സമനിലയില്‍ കലാശിച്ചു. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ 1-1നാണ് മല്‍സരം അവസാനിച്ചത്. ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലാഹും ചെല്‍സിക്ക് വേണ്ടി ഹാവര്‍ട്‌സുമാണ് സ്‌കോര്‍ ചെയ്തത്.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വോള്‍വ്‌സിനെ നേരിടും. സൂപ്പര്‍ താരം റൊണാള്‍ഡോ ഇന്ന് ടീമിനായി ഇറങ്ങില്ല. താരം നിലവില്‍ ലിസ്ബണില്‍ ആണ്. കരാര്‍ ഒപ്പ് വച്ച് ശേഷം മെഡിക്കല്‍ പൂര്‍ത്തിയായിട്ടേ താരം മാഞ്ചസ്റ്ററില്‍ എത്തുകയൂള്ളൂ.
Next Story
RELATED STORIES
ഇറാഖി 'വിപ്ലവ കവി' മുസഫര്‍ അല്‍ നവാബ് നിര്യാതനായി
21 May 2022 6:17 PM GMTകുരങ്ങുപനി: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് രോഗബാധ
21 May 2022 5:27 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTഭോപാലിലെ ജമ മസ്ജിദില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍
21 May 2022 5:02 PM GMTപ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMT